പൊലിക്കോട്: ഇടയം ശ്രീശൈലത്തിൽ പരേതനായ പ്രകാശിന്റെ ഭാര്യ വത്സല (59) നിര്യാതയായി. മക്കൾ: രജി, രജനി. മരുമക്കൾ: ഉപേന്ദ്രൻ, ദേവകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.