ചണ്ണപ്പേട്ട: കുറവൻതേരി ഞാലിയിൽ മണപ്പുറത്ത് ബാബുക്കുട്ടിയുടെ ഭാര്യ ഗ്രേസിക്കുട്ടി (67) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് മീൻകുളം മാർ ഏലിയാസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനു ബാബു (യു.എ.ഇ), ബിബു ഫിലിപ്പ് (ഷാർജ). മരുമക്കൾ: മറിയക്കുട്ടി.