ആയിലറ: കിഴക്കുംകര ചെറുമണ്ണൂർ വീട്ടിൽ കെ.ജി. രാമചന്ദ്രൻപിള്ള (77) നിര്യാതനായി. ഭാര്യ: ചന്ദ്രലേഖ. മക്കൾ: ബാബു, കുമാർ, ചിത്ര. മരുമക്കൾ: ശ്രീലത, ദിവ്യ, സുരേന്ദ്രൻ.