കൊല്ലം: തേവള്ളി കിണറ്റിൻ മുറിയിൽ പരേതനായ ആർ. നാരായണപിള്ളയുടെ ഭാര്യ ടി. മാധവി കുട്ടിഅമ്മ (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് മുളംങ്കാടകം ശ്മശാനത്തിൽ. മക്കൾ: നന്ദകുമാർ (കുവൈറ്റ്), ഉഷ (കൊല്ലം ജില്ലാ കോടതി റിട്ട. ജീവനക്കാരി), അജയകുമാർ, അനിത. മരുമക്കൾ: ലേഖ, ശശിധരൻപിള്ള (കൊല്ലം കോർപ്പറേഷൻ റിട്ട. ജീവനക്കാരൻ), ലേജു, അഡ്വ. എസ്. സാബുകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.