ചാത്തന്നൂർ: മീനാട് വടക്കേ കോതേരി വീട്ടിൽ പരേതനായ കരുണാകരപിള്ളയുടെ ഭാര്യ ജഗദമ്മ അമ്മ (75) നിര്യാതയായി. മക്കൾ: സജീവ് കുമാർ, രാജീവ് കുമാർ, അനിതകുമാരി, അംബിക. മരുമക്കൾ: അനിത, ബിജി, പരേതനായ മധുസൂദനൻപിള്ള, യശോധരൻപിള്ള. സഞ്ചയനം 26ന് രാവിലെ 7ന്.