ഓച്ചിറ: മേമന പേരുത്തറയിൽ (മനു ഭവനം) ശങ്കരപിള്ള (73) നിര്യാതനായി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും. ഭാര്യ: രത്നമ്മ.എസ്.പിള്ള. മകൻ: മനീഷ്.എസ്.പിള്ള.