കൊല്ലം: കോട്ടമുക്ക് കളരിപുരയിടത്തിൽ പരേതനായ വിനായകന്റെ ഭാര്യ പി. ലീല (70) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പരേതനായ സുനിൽ കുമാർ, കെ.വി. സെന്തിൽ കുമാർ (രാഷ്ട്രീയ സ്വയംസേവക സംഘം മഹാനഗർ സഹകാര്യവാഹ്).