ഉളിയക്കോവിൽ: കണ്ണമത്ത് കിഴക്കേതിൽ ശ്രീഭദ്രാ നഗർ 135ൽ പരേതനായ ടി.കെ. രാമകൃഷ്ണന്റെയും ബി. ഭാനുമതിയുടെയും മകൻ ആർ. സന്തോഷ്കുമാർ (49) നിര്യാതനായി. സഹോദരങ്ങൾ: വസന്തൻ, ലതികകുമാരി, പ്രസന്നകുമാർ, സുദർശന ബാബു, അജിതകുമാരി, ഗിരിജകുമാരി, അനീഷ്കുമാർ, വിമൽകുമാർ, സന്ധ്യ.