sandhamma-77
ശാന്തമ്മ

എഴുകോൺ: നിവേദ്യത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. മക്കൾ: സിന്ധു, സതീശൻ, പരേതനായ ഷാജി മോൻ. മരുമക്കൾ: ബാബു, ബിനു, അനു ബിന്ദു. സഞ്ചയനം 28ന് രാവിലെ 8ന്.