marrykutty-y-76
വൈ. മേരിക്കുട്ടി

പുത്തൂർ: തെക്കുംപുറം പാണക്കാട്ടഴികത്ത് വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ വൈ. മേരിക്കുട്ടി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് പടിഞ്ഞാറെ കല്ലട ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ജെസി ജോൺ അദ്ധ്യാപിക, കരുവേലിൽ എൽ.പി.എസ്), ജയ ജോൺ (അഗ്രിക്കൾച്ചർ അസി. തുറവൂർ കൃഷിഭവൻ, ആലപ്പുഴ). മരുമക്കൾ: കെ.എം. അനിയൻകുഞ്ഞ്, ജി. ജോയിക്കുട്ടി.