ചവറ: പന്മന ആക്കൽ കുളത്തിന്റെ കിഴക്കതിൽ വീട്ടിൽ വി. ശശിധരൻ (70, റിട്ട. കെ.എം.എം.എൽ ജീവനക്കാരൻ, വടുതല ലീലാ ഫർണിച്ചർ മാർട്ട് ഉടമ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിൽകുമാർ, സനൽകുമാർ, സജിത്ത്. മരുമക്കൾ: സുമ, ഷൈനി, ശ്രീരഞ്ജിനി. സഞ്ചയനം 27ന് രാവിലെ 8ന്.