പുനലൂർ: കൊച്ചുപ്ലാച്ചേരി ശ്രീശൈലത്തിൽ കെ. രാജന്റെ ഭാര്യ ഷൈലജ (65) നിര്യാതയായി. മക്കൾ: ആദർശ്, അഭിലാഷ്. മരുമക്കൾ: ആശ, പ്രിയ. സഞ്ചയനം 27ന് രാവിലെ.