കോയിവിള: കരുവാവീട്ടിൽ ഗോപാലകൃഷ്ണപിള്ള (62) നിര്യാതനായി. ഭാര്യ: പത്മകുമാരിഅമ്മ. മക്കൾ: അഭിലാഷ്, അനീഷ്. മരുമക്കൾ: സുബി, രേഷ്മ. സഞ്ചയനം 27ന് രാവിലെ 7ന്.