എഴുകോൺ: ഇടയ്ക്കോട് ലക്ഷം വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: കുഞ്ഞുരാജൻ, രാധാമണി, രാജേന്ദ്രൻ, അംബിക, രാജു, ഷീല, ഷൈല. മരുമക്കൾ: ആലീസ്, സുഗതൻ, ഭാഗ്യലക്ഷ്മി, ശിവദാസൻ, സൗമ്യ, സജി, പ്രകാശ്. സഞ്ചയനം 27ന് രാവിലെ 7ന്.