കടവട്ടൂർ: മാരൂർ വടക്കേ കാഞ്ഞിരംവിള വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ കെ. രത്നമ്മ (84) നിര്യാതയായി. മക്കൾ: സാംബശിവൻ, ലീലാമണി, ജയദേവൻ, ചന്ദ്രബാബു, കോമളവല്ലി.