vashudevan-92
വാസുദേവൻ

കരുനാഗപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കുലശേഖരപുരം ഗ്രാമപഞ്ചായത്തംഗവുമായിരുന്ന വള്ളിക്കാവ് കിഴക്കേ കരിയിൽ കരിയിൽ വാസുദേവൻ ( 92) നിര്യാതനായി. സംസ്കാരം 25ന് രാവിലെ 10ന് വീട്ടുവളപ്പിൽ ഭാര്യ: ഭാനുമതി. മക്കൾ: ചന്ദ്രിക, പ്രകാശ്, പരേതനായ ഉണ്ണിരാജ്, സുവർണ്ണകുമാർ, പ്രദീപ് കുമാർ, അനിൽകുമാർ. മരുമക്കൾ: പരേതനായ ആനന്ദൻ, ഓമന, മഞ്ജു, ഉഷാകുമാരി, സുജ. സഞ്ചയനം ജൂലായ് 1ന് രാവിലെ 7ന്.