കൊല്ലം: കന്റോൺമെന്റ് നോർത്ത് ഉപാസന നഗർ വിജിമന്ദിരത്തിൽ (അമ്പിയിൽ) തങ്കച്ചൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശാസ്താംകോട്ട പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രഭ. മക്കൾ: സജു, രാജു, ശാലിനി. മരുമക്കൾ: ജോസ്, തംബുരു.