ഏരൂർ: ആലഞ്ചേരി അവനിയിൽ സി.എൽ. സുരേഷ് കുമാറിന്റെ ഭാര്യ റാണി സുരേഷ് (മിനി, 42)നിര്യാതയായി. മക്കൾ: അംബരീഷ്, അവനി എസ്.ആർ. സഞ്ചയനം 26ന് രാവിലെ 8ന്