ശാസ്താംകോട്ട: അടൂർ പന്നിവിഴ ദേവി സദനത്തിൽ അനിൽകുമാറിന്റെ ഭാര്യ കെ. ശകുന്തള (54, അദ്ധ്യാപിക, പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആകാശ്, ആദർശ്, ആർച്ച.