ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ ചിറ്റക്കാട്ട് തറയിൽ (വിത്തൂർ) ബദറുദ്ദീൻ (60) നിര്യാതനായി. കല്ലമ്പലം ദുബായ് മേള ഉടമയാണ്. കബറടക്കം ഇന്ന് രാവിലെ 9ന് ഓച്ചിറ പടിഞ്ഞാറെതെരുവ് ജുമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: ഹന്നത്ത്. മക്കൾ: ഹുസൈൻ, അൻസില. മരുമകൻ: ആഷിഖ് അഹമ്മദ് (ഖത്തർ).