vasudevanpilla-77
വാസുദേവൻപിള്ള

പാരിപ്പള്ളി: കാവടിക്കോണം ആലുവിളവീട്ടിൽ വാസുദേവൻപിള്ള (77) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഉണ്ണി, ഗീത, പ്രദീപ്, പ്രമോദ്, പ്രീത. മരുമകൻ: മനോജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന് .