ശാസ്താംകോട്ട: തുരുത്തിക്കര ഒറ്റപ്ലാവിൽ വീട്ടിൽ തങ്കപ്പൻ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കുട്ടി. മക്കൾ: സുരേന്ദ്രൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, ലോട്ടറി ഡിപ്പാർട്ട്മെന്റ്, കൊല്ലം), ദേവകി, സാവിത്രി ( പി.എച്ച്.സി, കുന്നത്തൂർ), സുമതി, സതി (ഗവ. ഹോസ്പിറ്റൽ ശാസ്താംകോട്ട). മരുമക്കൾ: സുലേഖ (പി.എച്ച്.സി പോരുവഴി), പരേതരായ അപ്പുക്കുട്ടൻ, ഗംഗാധരൻ, രാമചന്ദ്രൻ, രാധാകൃഷ്ണൻ.