ചേത്തടി: ചെറുവള്ളിൽ വീട്ടിൽ പരേതനായ കെ.എസ്. രാഘവൻപിള്ളയുടെ ഭാര്യ സി.ജെ. രാജമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന്. മക്കൾ: രാമകൃഷ്ണപിള്ള, സോമസുന്ദരൻപിള്ള, ബാലകൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള, ബാലചന്ദ്രൻപിള്ള, ലീലാദേവി. മരുമക്കൾ: സരോജിനി, രമാദേവി, വിലാസിനിഅമ്മ, ഉഷാദേവി, ശ്രീരേഖ.