ചവറ സൗത്ത്: നടുവത്തുചേരി ഉല്ലാസ് ഭവനിൽ വിജയൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഉഷ. മക്കൾ: പരേതനായ ഉല്ലാസ്, ഉമദേവി, വിജയലക്ഷ്മി. മരുമക്കൾ: ജയ്, ജയചന്ദ്രൻ.