ശക്തികുളങ്ങര: സെന്റ് ജോൺ ഡി.ബ്രിട്ടോ ഹോമിൽ പരേതനായ ജോസഫ് ഫെർണാണ്ടസിന്റെ ഭാര്യ മേരി ഫെർണാണ്ടസ് (80, റിട്ട. ജൂനിയർ സൂപ്രണ്ട്, ആരോഗ്യവകുപ്പ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി. ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജനി ക്രിസ്റ്റഫർ, ജറി ജോസഫ്, പരേതനായ ജസ്റ്റിൻ ജോസഫ്. മരുമക്കൾ: ക്രിസ്റ്റഫർ ഫ്രാൻസിസ്, ഹേമാറാണി.