തട്ടാമല: പന്ത്രണ്ടുമുറി തേജസ് നഗർ 176 എ ബീമ വില്ലയിൽ പരേതനായ അഹമ്മദ്കുഞ്ഞിന്റെ ഭാര്യ സുബൈദബീവി (85) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, അൻവർ ഹുസൈൻ, അസൂറ, ഷെമീമ, പരേതയായ മാജിത, താജുന്നിസ. മരുമക്കൾ: റഷീദ്, താജുദ്ദീൻ, എ. റഹിം, അബ്ദുൽ റഹിം, സബീനബീവി, റജില.