പെരിനാട്: കുരീപ്പുഴ രഞ്ജിത്ത് ഭവനിൽ (പേഴുംതുരുത്ത് പുത്തൻപുരയിൽ പടിഞ്ഞാറ്റതിൽ) പരേതനായ ചെല്ലപ്പന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: വിജയമ്മ, വസന്തകുമാരി, പ്രസന്നകുമാരി, അമുദ. മരുമക്കൾ: ശശിധരൻ, രവീന്ദ്രൻ, രാജേന്ദ്രൻ. മരണാനന്തര ചടങ്ങുകൾ 27ന് രാവിലെ 7ന്.