ഉമയനല്ലൂർ: പാർക്ക്മുക്ക് വിളയിലഴികത്ത് വീട്ടിൽ ഇബ്രാഹിംകുട്ടി (75, പത്താമ്പുറം) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമുത്ത്. മക്കൾ: നൂർജഹാൻ, പരേതനായ നൗഷാദ്, അൻസാർ, സുനീർ. മരുമക്കൾ: സീന, ഷംല, ഹസീന.