മയ്യനാട്: ആക്കോലിൽചേരിയിൽ പി.പി. ഭവനിൽ (പടിയിൽ) പരേതനായ വാസുവിന്റെ മകൻ പ്രിൻസ് (48) നിര്യാതനായി. ഭാര്യ: ഗീത. മകൻ: വിഷ്ണു. സഹോദരൻ: പ്രദീപ്. സഞ്ചയനം 27ന് രാവിലെ 7ന്.