നീണ്ടകര: കാവിൽ പടിഞ്ഞാറ്റതിൽ പരേതനായ കുഞ്ഞുപിള്ളയുടെ മകളും ശശിധരന്റെ ഭാര്യയുമായ സുകുമാരി (70) നിര്യാതയായി. മക്കൾ: രേഖ, രാജേഷ്, രതീഷ്. മരുമക്കൾ: ജയരാജ്, ആശാറാണി, ആതിര. സഞ്ചയനം 27ന് രാവിലെ 6.30ന്.