കരവാളൂർ: പുത്തൻവിളവീട്ടിൽ പരേതനായ പി.വൈ. മാത്യുവിന്റെ ഭാര്യ പി. മറിയാമ്മ (93) നിര്യാതയയായി. സംസ്കാരം പിന്നീട്. മക്കൾ: ബേബി, സോമൻ, പാപ്പച്ചൻ (കേരളകൗമുദി ചുടുകട്ട ഏജന്റ്), ബാബു, ഓമന. മരുമക്കൾ: ലിസി, ഏലിക്കുട്ടി, അമ്മിണി, മിനി, കുഞ്ഞുമോൻ.