പടിഞ്ഞാറെ കല്ലട: വലിയപാടം ഹരീഷ് ഭവനത്തിൽ ശിവശങ്കരപ്പിള്ള (70) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ഹരീഷ്കുമാർ, ശ്രീകുമാരി, ശ്രീജാകുമാരി, ശ്രീവിദ്യ. മരുമക്കൾ: രേഖ, മധുസൂദനൻപിള്ള, ഓമനക്കുട്ടൻപിള്ള, രാജേഷ്കുമാർ. സഞ്ചയനം 30ന് രാവിലെ 8ന്.