നിലമേൽ: കരുന്തലക്കോട് പി.വി. ഹൗസിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ (74) നിര്യാതയായി. മക്കൾ: അനിൽകുമാർ, ഷീജ, സജു, പ്രിജി. മരുമക്കൾ: ശ്രീജ, രാധാകൃഷ്ണൻ, സുജ, ഷെജി. മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 9ന്.