ഊന്നിൻമൂട്: ഇലകമൺ രോഹിണിയിൽ കെ.വാസുദേവൻ (ബാബു 67, ബാലു ഓട്ടോ വർക്ക്സ് ഉടമ) നിര്യാതനായി. ഭാര്യ: വി. മൃദുല. മക്കൾ: ബാലു, ഗീതു. മരുമക്കൾ: രജിത, റിജിൻ ജി രാജ്. സഞ്ചയനം നാളെ രാവിലെ 8.30ന്.