മരുതൂർകുളങ്ങര: സ്വാതന്ത്ര്യ സമര സേനാനിയും സംഗീതജ്ഞനുമായിരുന്ന പരേതനായ പി.കെ ഷൺമുഖത്തിന്റെ മകളും പരേതനായ പി. സോമദത്തന്റെ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യയുമായ പി.കെ. ചന്ദ്രിക (69) നിര്യാതയായി. പുല്ലന്തറ ശ്രീമഹാഗണപതി ക്ഷേത്രം ട്രസ്റ്റിയാണ്. മക്കൾ: സുഖലാൽ (കയർഫെഡ് ആലപ്പുഴ), സുഖലത (എസ്.എൻ.യു.പി. സ്കൂൾ തുറയിൽക്കുന്ന്). മരുമക്കൾ: പത്മകുമാർ (റിട്ട. ഹെഡ്മാസ്റ്റർ), ഷീല. സഹോദരങ്ങൾ: കെ.എസ്. ശിവരാജൻ (ശ്രീനാരായണ സാംസ്കാരിക സമിതി ഗ്ലോബൽ പ്രസിഡന്റ്), കെ.എസ്. അശോകകുമാർ (കണിയാപുരം), പരേതരായ പി.സി. രമണി (കണ്ടച്ചിറ), പി.സി. ശകുന്തള (തേക്കടി).