മലേവയൽ: ദൈവപുരയ്ക്കൽ വീട്ടിൽ വിമലൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പവല്ലി. മക്കൾ: മനോജ്, മഞ്ജു, അഭിഷേക്.