ചവറ: കോട്ടയ്ക്കകം വാർഡ് ഭാരതിയിൽ വിജയകുമാറിന്റെ ഭാര്യ ജലജകുമാരി (67) നിര്യാതയായി. ശൂരനാട് വടക്ക് കണ്ണമത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ദിനേശ്, ദിവ്യ. മരുമക്കൾ: സുനൈയ്യ, പ്രശാന്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.