കരുനാഗപ്പള്ളി: കൊല്ലക അവിട്ടം വീട്ടിൽ പി. സുകുമാരൻനായർ (കൊല്ലം പൊടിക്കട മണി, 79) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുഷമ എസ്. നായർ. മക്കൾ: ലക്ഷ്മി വേണുകുമാർ, ലേഖാ പിള്ള (കാനഡ), പാർവതി നായർ, രേശ്മ നായർ. മരുമക്കൾ: അഡ്വ. എ. വേണുകുമാർ, അനിൽപിള്ള (കാനഡ), അനിൽകുമാർ (ബിസിനസ്), സനൽകുമാർ (ടെക്നോപാർക്ക്).