കൊല്ലം: ഇരവിപുരം പഴയാറ്റിൻകുഴി പന്ത്രണ്ടുമുറി ചേരി സക്കീർ ഹുസൈൻ നഗർ 237 റഹിം മൻസിലിൽ പരേതനായ ഷാഹുൽ ഹമീദ് ആശാന്റെ മകൻ അഹമ്മദലി (94, സൈക്കിൾ കട) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊല്ലൂർവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യമാർ: പരേതയായ ഫാത്തിമുത്ത്, നൂർജഹാൻ. മക്കൾ: പരേതയായ ആബിദാബീവി, അബ്ദുൽ റഹിം, അബ്ദുൽ സലാം, അബ്ദുൽ ഖലാം, ആരിഫ, അനീസ, അർഷാദ്, അൻസാരി, അൻസർ, അൻവർ. മരുമക്കൾ: അമീർ ഹംസ, നൂർജഹാൻ, നദീറ, പരേതയായ ഷാഹിദ, ഷൈല, ജലാലുദ്ദീൻ, പരേതനായ മിഥിലാജ്, ഷാജില, സജിനി, സലീന, സുറുമി.