കിഴക്കേകല്ലട: തെക്കേമുറിയിൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ വില്യമിന്റെ ഭാര്യ റെജീന (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തെക്കേമുറി സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സുജ, രാജു വില്യം (കെ.ഡബ്ല്യു.എ), ജോൺ വില്യം (ദുബായ്), ഷിബു വില്യം (ദുബായ്). മരുമക്കൾ: അച്ചൻകുഞ്ഞ് ബേബി, ഷീല, സിമിലാ മേരി, ഷീജ.