പുനലൂർ: പേപ്പർമിൽ അരേക്കർ പുളിമൂട്ടിൽ വീട്ടിൽ എൻ. ഓമനക്കുട്ടന്റെ ഭാര്യ സരസ്വതി (69) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രസന്നൻ, പ്രകാശ്, സന്തോഷ്, പ്രദീപ്, അശ്വതി, അമ്പിളി. മരുമക്കൾ: സജിത, രജിത, സുജ, ലജിത, പ്രീജ, സജികുമാർ, ഗോപകുമാർ. സഞ്ചയനം ജൂൺ 30ന് രാവിലെ 8.30ന്.