പുനലൂർ: നെല്ലിപ്പള്ളി പ്ലാംതോട്ടത്തിൽ വീട്ടിൽ ആർ. കമലാസനൻ നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: അനിൽകുമാർ, ജയലക്ഷ്മി, മനോജ്. മരുമക്കൾ: കെ.എൻ. അനിൽകുമാർ, പുഷ്പ, അജിത. സഞ്ചയനം 28ന്.