മൺറോതുരുത്ത്: പേഴുംതുരുത്ത് ശശിമന്ദിരത്തിൽ (നെല്ലിയേഴത്ത്) ശശിധരൻ (69) നിര്യാതനായി. ഭാര്യ: ശ്രീലേഖ. മക്കൾ: അഭിജിത്ത്, അഭിലാൽ, അഭിമ. മരുമക്കൾ: നീന, സുജലക്ഷ്മി, സുരേഷ്കുമാർ. സഞ്ചയനം 30ന് രാവിലെ 7ന്.