തൃക്കരുവ: നടുവിലച്ചേരി അരുൺ നിവാസിൽ സുരേഷ് കുമാർ (48) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: ശോഭ. മക്കൾ: ആതുര, അരുൺകുമാർ.