പരവൂർ: കൂനയിൽ വടക്കേ വീട്ടിൽ കമലാസദനത്തിൽ പരേതനായ കുമാരുപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ പരമേശ്വരൻപിള്ള, അംബുജാക്ഷിഅമ്മ, പ്രസന്നകുമാരി, ജയപ്രകാശൻപിള്ള. മരുമക്കൾ: അനിത, മണികണ്ഠൻപിള്ള, ജി. മോഹൻ, ലേഖ. സഞ്ചയനം 29ന് രാവിലെ 7ന്.