ചവറ: കൊറ്റൻ കുളങ്ങര ചാവാട്ടിൽ പടിഞ്ഞാറ്റതിൽ പരേതരായ നാണുവിന്റെയും കല്യാണിയുടെയും മകൻ എൻ. പങ്കജാക്ഷൻ (52, മുൻ ചവറ ഗ്രാമപഞ്ചായത്ത് അംഗം) നിര്യാതനായി. സഹോദരങ്ങൾ: ഗീത, സുജാത, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.