മൺറോതുരുത്ത് പട്ടംതുരുത്ത് സുന്ദരശ്ശേരിയിൽ പരേതനായ മുൻ സാക്ഷരതമിഷൻ ഡയറക്ടർ ഡോ. എൻ. ജയദേവന്റെ (എസ്.എൻ. കോളേജ്) സഹോദരി വിമലമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മറ്റ് സഹോദരങ്ങൾ: കാഥിക പട്ടംതുരുത്ത് വിലാസിനി, എൻ. സുരേഷ്ബാബു (സെക്രട്ടറി, സി.പി.ഐ പട്ടംതുരുത്ത് ഈസ്റ്റ് ബ്രാഞ്ച്).