ഓയൂർ: കുടവട്ടൂർ ചെറുകരക്കോണം പുളിക്കൽ കിഴക്കേക്കര വീട്ടിൽ (രമാ നിലയം) മുരളീധരൻപിള്ളയുടെ ഭാര്യ രമാദേവി (51) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനൂപ മുരളി, അയന മുരളി.