joy-65

കുന്നത്തൂർ: ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ജോബ് ഭവനിൽ (വൻമോലിത്തറയിൽ) എം. ജോയി (65) നിര്യാതനായി. സംസ്കാരം 28ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ജോബൻ, ജിബി.