കൊട്ടാരക്കര: പടിഞ്ഞാറെ തെരുവ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി ഇടവക അംഗമായ അമ്പീലഴികത്ത് ജി.ജി ഭവനിൽ ജി. ജോർജ്ജ്കുട്ടി (83) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ശോശാമ്മ (ലിസി). മക്കൾ: ബിജു ജോർജ്ജ് (കുവൈറ്റ്), ബിനു ജോർജ്ജ് (പുനെ), ബിന്ദു (പുത്തൂർ). മരുമക്കൾ: മേഴ്സി, അനു, ഒ. ജോൺ (റെജി).